Naadan egg roast recipe | നാടൻ മുട്ട ഇത്രയും വിജയം നല്ല രുചികരമായ മുട്ട തയ്യാറാക്കി എടുക്കാൻ എല്ലാവർക്കും ഒരു മുട്ട റോസ്റ്റ് പെട്ടെന്നു ഉണ്ടാക്കിയെടുക്കാനും സാധിക്കും നമുക്ക് ചോറിന്റെ കൂടെ അപ്പത്തിന്റെ കൂടെ ദോശയുടെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്.
റോസ് തയ്യാറാക്കുന്നത് നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കാൻ പുഴുങ്ങിയെടുത്ത മുട്ടയിലേയ്ക്ക് ഇനി നമുക്ക് മസാല തയ്യാറാക്കുകയാണ് എടുക്കേണ്ടത് അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം.
അതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടി മുളകുപൊടി ഗരംമസാല എന്നിവ ചേർത്ത് കൊടുത്ത് മല്ലിപ്പൊടിയും ചേർത്ത് നല്ലപോലെ ഇതൊന്നു വഴറ്റി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒരു മസാല നല്ല പാകത്തിന് ഒന്നാക്കി എടുക്കുക.
വെള്ളമെല്ലാം മറ്റു മസാല കറക്റ്റ് പാകത്തിനായി കഴിയുമ്പോൾ അതിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ട കൂടി ചേർത്തു കൊടുക്കാം ഇനി ഇതിലേക്ക് ചേർക്കേണ്ടത് മല്ലിയിലയും കറിവേപ്പിലയും ആണ് ഇനിയൊരു മസാലയ്ക്ക് സ്വാദ് കൂടാൻ ആയിട്ട് എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നമുക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോയിൽ കാണുന്ന പോലെ വളരെ രുചികരമായിട്ട് നിങ്ങൾക്ക് കഴിക്കാനാവുന്ന ഒരു മുട്ട റോസ്റ്റ് ആണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credita : Kannur kitchen