ചപ്പാത്തിക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ മഷ്റൂം മസാല തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മഷ്റൂം മസാല എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും
Ingredients
For the base:
- Mushrooms: 250g, cleaned and sliced
- Onion: 1 large, finely chopped
- Tomatoes: 2 medium-sized, finely chopped or pureed
- Ginger-garlic paste: 1 tsp
Spices:
- Turmeric powder: 1/4 tsp
- Red chili powder: 1 tsp (adjust to taste)
- Coriander powder: 1 tsp
- Garam masala: 1/2 tsp
- Cumin seeds: 1/2 tsp
- Kasuri methi (dried fenugreek leaves): 1 tsp (optional)
Others:
- Oil or ghee: 2 tbsp
- Fresh cream or coconut milk: 2 tbsp (optional, for creaminess)
- Coriander leaves: 2 tbsp, finely chopped (for garnish)
- Salt: To taste
മസാല തയ്യാറാക്കുന്ന ഭക്ഷണം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിനുശേഷം മസാല തയ്യാറാക്കാനായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത്
മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് വഴറ്റിയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് മഷ്റൂം ചേർത്ത് ഇളക്കി യോജിപ്പിച്ച് കറിവേപ്പില ചേർത്ത് വറ്റിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്