ഇതിലും എളുപ്പത്തിൽ ഒരു ചമ്മന്തി ഉണ്ടാവില്ല. Most easiest chammandhi recipe

ഇത്രയും എളുപ്പത്തിൽ ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു ചമ്മന്തിയാണ് തയ്യാറാക്കാനായിട്ട് നമുക്ക് മിക്സിയുടെ പോലും ആവശ്യം വരുന്നില്ല ആദ്യം നമുക്ക് ചെറിയ ഉള്ളി നന്നായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം അതിലേക്ക് ചേർത്തുകൊടുക്കേണ്ടത് പുളിയും.

ചുവന് മുളക് ചുട്ടെടുത്തതും ആണ് ഇനി ഇതിലേക്ക് പച്ച വെളിച്ചെണ്ണയും ആവശ്യത്തിനു ഉപ്പും ചേർത്തു നല്ലപോലെ കൈകൊണ്ട് ഞരടി എടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ റെസിപ്പി നമുക്ക് വളരെയധികം കഴിക്കാൻ സാധിക്കും വെളിച്ചെണ്ണ തന്നെ ഒഴിച്ചു.

കൊടുക്കാൻ ശ്രദ്ധിക്കണം കറിവേപ്പില വേണമെങ്കിൽ ചേർത്തുകൊടുക്കാം മുളക് നല്ല പോലെ ചുട്ടെടുത്തതിനുശേഷം വേണം ഇതിനെ ഒന്ന് ചേർത്ത് കൊടുക്കേണ്ടത് ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..