Moong Dal Payasam Recipe : ഈ ഒരു റെസിപ്പി നമുക്ക് പലർക്കും അറിയാവുന്നതാണ് പണ്ടുകാലങ്ങളിൽ ഒക്കെ നമ്മൾ കഴിച്ചിട്ടുണ്ടായിരുന്നു പലവിരകിയത് എന്നുള്ള റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്നപോലെ പൊടിയാക്കി എടുത്തിട്ടുള്ളത് നമുക്ക് വെള്ളത്തിൽ ഒന്ന് കുഴച്ചെടുത്തിനു ശേഷം അരിച്ചെടുക്കുക അതിനുശേഷം ‘
ഒരു പാൻ വച്ച് ചൂടാക്കി എടുക്കുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ശർക്കരപാനി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്കാപ്പൊടി ചേർത്ത് തേങ്ങയും ചേർന്ന് നല്ലപോലെ കുറുക്കിയെടുക്കുകയാണ്
ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് പണ്ടുകാലങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു പന വിരകിയത്. ഇതിനൊക്കെ നമുക്ക് വളരെയധികം സമയം ഒന്നും എടുക്കില്ല പക്ഷെ പ
ണ്ടുകാലത്ത് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ശരീരത്തിന് വളരെ നല്ലതാണ് എല്ലാവരും കഴിക്കുന്നത് വളരെ നന്നായിരിക്കും ഇത്രയധികം രുചികരമായ ഒരു റെസിപ്പി കൂടിയാണിത്
https://youtu.be/5hgeHOgDosY?si=vYtBrNL1LgVdti73