മില്ലറ്റ് കൊണ്ട് പാലപ്പം millet paalappam

Millet paalappam

സാധാരണ പാലപ്പം തയ്യാറാക്കുന്ന പോലെയല്ല മില്ലും കൊണ്ട് നമുക്ക് പാലപ്പം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ അതുപോലെ ഹെൽത്തിയാണ് കഴിക്കുന്നതിനേക്കാൾ വളരെ ഹെൽത്തിയാണ് മില്ലറ്റ് കൊണ്ട് തയ്യാറാക്കി എടുക്കുന്നത്

ഇതുണ്ടാക്കുന്നതിന് ആദ്യം വെള്ളത്തിൽ നല്ലപോലെ കഴുകിയെടുത്ത് കുറച്ച് നേരം വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കുശേഷം ഒന്ന് അരച്ചെടുക്കണം അരക്കുന്ന സമയത്ത് കുറച്ച് അരി കൂടി ചേർത്തു അരച്ചെടുക്കേണ്ടത് അതിനുശേഷം അതിലേക്ക് കുറച്ച് ചോറ് കൂടി ചേർത്ത് അരച്ചെടുക്കുക

കുറച്ചു പഞ്ചസാര കുറച്ച് ഈസ്റ്റ് കൂടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കലക്കി യോജിപ്പിച്ചുവെച്ച ആവശ്യത്തിനു ഉപ്പും ചേർത്ത് എട്ടുമണിക്കൂറെങ്കിലും കുതിരാൻ വെച്ചതിനുശേഷം സാധാരണ പാലപ്പം തയ്യാറാക്കുന്ന പോലെ തന്നെ അപ്പച്ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് ചുറ്റിച്ചു ഉണ്ടാക്കിയെടുക്കാവുന്നതാണ്

ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.