പാൽപ്പൊടി പുട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ കഴിച്ചിട്ടുണ്ടോ. Milk powder puttu recipe

പാൽപ്പൊടി പുട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ കഴിച്ചിട്ടുണ്ടോ. Milk powder puttu recipe

Milk powder puttu recipe പാൽപ്പൊടി പുട്ടെന്നു പറഞ്ഞിട്ട് വ്യത്യസ്തമായ ഒരു പുട്ട് തന്നെയാണ് നമ്മളോട് തയ്യാറാക്കുന്നത് ഈ ഒരു പൂട്ടിന്റെ സ്വാധീറിഞ്ഞു കഴിഞ്ഞാൽ നമ്മൾ അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അത്രമാത്രം രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും പാൽപ്പൊടി ചേർത്തിട്ടാണ് ഈ പുട്ട്ത യ്യാറാക്കി എടുക്കുന്നത്.

അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് വ്യത്യസ്തമായിട്ട് തയ്യാറാക്കുന്ന ഈ റിപ്പോർട്ടിലേക്ക് ആദ്യം നമുക്ക് ഒരു ചൂടാകുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ചുകൊടുത്ത് തേങ്ങ ചേർത്തു കൊടുത്താൽ അതിലേക്ക് ഒപ്പം തന്നെ കുറച്ച് ക്യാഷ് നട്ട്ചേ ർത്തു കൊടുത്തു അതിലേക്ക് നമുക്ക്. ക്യാരറ്റ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി ഇത് പാകത്തിന് ആക്കി എടുത്തതിനുശേഷം

പുട്ടുപൊടി നനച്ചെടുക്കാൻ ആവശ്യത്തിന് വെള്ളവും കുറച്ച് പാൽപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഈ ഒരു ചേരുവകളും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം സാധാരണ തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Milk powder puttu recipe