എത്ര കഴിച്ചാലും മതിയാവാത്ത പലഹാരം പെട്ടെന്ന് തയ്യാറാക്കി എടുക്കാം. Milk powder burfi recipe

എത്ര കഴിച്ചാലും മതിവരാതെ പലഹാരമാല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ ഈ ഒരു പലഹാരം തയ്യാറാക്കാനും വളരെ ഇഷ്ടമാണ് അതുപോലെതന്നെ ഈ ഒരു പലഹാരം കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് ഇത് നമുക്ക് ഒരു തവണ കണ്ടാൽ മാത്രം മതി കഴിച്ചുകൊണ്ടിരിക്കാൻ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് വളരെയധികം രുചികരമായിട്ടുള്ള പലഹാരമാണ് .

പിന്നെ നമുക്ക് ഇത് എപ്പോഴും കഴിക്കാൻ മാത്രമേയുള്ളൂ ആദ്യം നമുക്ക് പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് പാൽപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിച്ച് നല്ലപോലെ കട്ടിലായി വരുന്ന സമയത്ത് ഇതിലേക്ക് നമുക്ക് നെയ്യ് കൂടി ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്.

അതിലേക്കു ടൂട്ടി ഫ്രൂട്ടി കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിനായി വരുമ്പോൾ എടുത്തതിനുശേഷം കട്ട് ചെയ്…കട്ട് ചെയ്തെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.