ഈ ചെടി ഇവിടെ കണ്ടാലും പറച്ചിൽ കാരണം ഇതൊരു വെയിലൊക്കെ വളർന്നുവരുന്ന നിറയെ വരുന്ന ഒരു ചെടിയാണ് കാരണം ഇതിൽ ലക്ഷക്കണക്കിന് വിത്തുകൾ ആണുള്ളത് ഈ ഒരു ചെടി കൊണ്ട് നമുക്ക്
പ്രത്യേകിച്ച് ഗുണമൊന്നുമില്ല പക്ഷേ നമുക്ക് കാട് പിടിക്കുന്ന പോലെ നമ്മുടെ പരിസരമാകെ വൃത്തികേടാക്കുന്ന ഒരു ചെടി കൂടിയാണ് അങ്ങനെ ഗുണമില്ലാത്ത ഒരു ചെടി നമുക്ക് യാതൊരുവിധ ആവശ്യമില്ലാത്തത് മാത്രമേ മറ്റു ചെടികളുടെ ആരോഗ്യത്തെക്കുറി നശിപ്പിക്കാനുള്ള ഒരു ചെടി
കൂടിയാണ് അതുകൊണ്ട് തന്നെ ഈ ചെടിയോടെ കണ്ടത് പറിച്ചു കളയുന്നതാണ് ഏറ്റവും നല്ലത് വളരെയധികം ഗുണങ്ങൾ ഇല്ലാത്ത ഒരു ചെടിയും കൂടി നമ്മൾ അറിഞ്ഞിരിക്കണം അതുപോലെ എപ്പോഴും ഗുണങ്ങളുള്ള ചെടികളെ മാത്രം പറയുന്നത് പോലെയല്ല ഗുണങ്ങൾ ഇല്ലാത്ത ചെടി
നമ്മൾ അറിഞ്ഞിരിക്കണം ഇതിന്റെ ബാക്കി കാര്യങ്ങളൊക്കെ വീഡിയോയിൽ വിശദമായി കൊടുത്തിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്