മൂത്ത മാങ്ങ കൊണ്ട് നല്ലൊരു അച്ചാർ ഉണ്ടാക്കിയെടുക്കാം. mature mango pickle

മൂത്ത മാങ്ങ കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു അച്ചാർ ഉണ്ടാക്കിയെടുക്കാൻ പറ്റും. ഉണ്ടാക്കുന്നതിനായിട്ട് മാങ്ങ ഒന്ന് കട്ട് ചെയ്തെടുക്കുക. അതിനുശേഷം ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു അച്ചാർ ആയതുകൊണ്ട് തന്നെ കടുക് താളിക്കാൻ ആയിട്ട് നല്ലെണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുകിട്ടുകൊടുത്ത ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു നന്നായിട്ട് പൊട്ടിച്ചതിനുശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് നമുക്ക് മാങ്ങ ചേർത്ത് കൊടുത്ത് കുറച്ച് ശർക്കരയും കുറച്ച് നല്ലെണ്ണയും ഒഴിച്ചു കൊടുത്തു ഇളക്കി യോജിപ്പിക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധത്തിലുള്ള വീഡിയോ തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കാനും ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്

1. Prepare the Mango

  • Wash and wipe mangoes completely dry.
  • Cut into small cubes (with or without skin, your choice).
  • If mangoes are very ripe and juicy, reduce jaggery or skip it.

🔹 2. Mix Masala

In a dry bowl, mix:

  • Chili powder
  • Turmeric powder
  • Fenugreek powder
  • Asafoetida
  • Salt

Add mango cubes and toss well to coat.


🔹 3. Tempering

  • Heat gingelly oil in a pan.
  • Add mustard seeds – let them splutter.
  • Add dry red chilies and curry leaves – fry till crisp.
  • Switch off the flame and let the oil cool for a minute.
  • Add this tempering to the mango mix.

🔹 4. Sweet Touch (Optional)

  • Add grated jaggery to the still-warm mixture if you want a sweet & spicy pickle.
  • Mix well until it dissolves.

🔹 5. Storage

  • Transfer to a clean, dry glass or ceramic jar.
  • Let it sit for 2–3 days at room temperature to develop flavor.
  • Shake or stir daily with a dry spoon.

🛑 Storage Tips:

  • Keep in a cool, dry place or refrigerate for longer shelf life.
  • Always use a clean, dry spoon.

🍽️ Serving Ideas:

  • Curd rice
  • Kanji (rice gruel)
  • Dosa/chapathi
  • Even with biryani as a sweet-spicy side