ഒരു സ്പൂൺ എണ്ണ മതി നമുക്ക് ഒരു പാത്രം പലഹാരം തയ്യാറാക്കാം. Masala Potato balls recipe

Masala Potato balls recipe ഒരു സ്പൂൺ എണ്ണ മതി നമുക്ക് ഒരു പാത്രം പലഹാരം തയ്യാറാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണിത് അതിനായിട്ട് ഉരുളക്കിഴങ്ങാണ് വേണ്ടത് നല്ലപോലെ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തു തോല് കളഞ്ഞതിനുശേഷം ഒരു പാത്രത്തിലേക്ക് കൈകൊണ്ട് ഉടച്ചെടുക്കുക.

നല്ലപോലെ ഉടച്ചെടുത്തതിനു ശേഷം അടുത്തതായി ഇതിലേക്ക് ചില്ലി ഫ്ലക്സ് ഓറിയോ അതുപോലെ ഗരം മസാല കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്തു യോജിപ്പിച്ച് അതിനുശേഷം.

ഉരുളക്കിഴങ്ങ് വേവിച്ചതിന് നല്ലപോലെ കളഞ്ഞതിനുശേഷം അതിലേക്ക് കോൺഫ്ലവർ ചേർത്തു കൊടുത്ത് നല്ലപോലെ കുഴച്ചു എടുക്കുക അതിനെ നമുക്ക് ഒരു ബോൾ പോലെ ആക്കി

എടുക്കണം അതിനായിട്ട് അതിലേക്ക് കുറച്ചു ഉരുളക്കിഴങ്ങ് കയ്യിലെടുത്തതിനുശേഷം ഉള്ളിലേക്ക് മസാല വച്ചുകൊടുത്ത് നല്ലപോലെ കവർ ചെയ്തു ഉണ്ണിയപ്പം ചട്ടിയിലേക്ക് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഈ ബോൾസ് ഓരോന്നും വെച്ച് വേവിച്ചെടുക്കാം.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് video credits : Recipes by Revathy