പപ്പടം വെള്ളത്തിൽ ഇതുപോലെ ഇട്ടു നോക്കൂ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത റെസിപ്പി തയ്യാറാക്കാം. Masala filled pappadam fry

പപ്പടം വെള്ളത്തിൽ ഇതുപോലെ ഇട്ടു നോക്കുന്ന സ്വപ്നത്തിൽ പോലും വിചാരിക്കാത്ത റെസിപ്പി തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത് അതിനായിട്ട് നമുക്ക് പപ്പടം ആദ്യം വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം എടുത്തു മാറ്റി വയ്ക്കുക ഇനി നമുക്ക് മസാല തയ്യാറാക്കി എടുക്കണം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ എനിക്ക് ആവശ്യത്തിനു സവാള ചെറുതായി അരിഞ്ഞ ചെറുതോ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് ചിക്കൻ വേവിച്ചതും കൂടി ചേർത്തുകൊടുത്ത മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ഉപ്പ് ഒക്കെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചു മിക്സ് ചെയ്തതിനു ശേഷം

പപ്പടത്തിനുള്ളിലായിട്ട് ഈ ഒരു മിക്സ് വെച്ച് നന്നായിട്ട് പപ്പടം ഒട്ടിച്ചതിനുശേഷം ഒന്ന് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.