Masala egg bajji recipe | മുട്ട കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ബജിയാണ് ഈ ഒരു ബജി എല്ലാവർക്കും അറിയാവുന്നതാണ് തട്ടുകടയിലേക്ക് നമ്മൾ വാങ്ങി കഴിക്കുന്ന ഈ ഒരു ബജി എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും മുട്ട കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് മുട്ട നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കണം പുഴുങ്ങി മുട്ട കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവും മുളകുപൊടി കായപ്പൊടി മഞ്ഞൾപൊടി എന്നിവ ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മുട്ടയുടെ ഉള്ളിൽ വയ്ക്കാൻ ഒരു മസാല തയ്യാറാക്കി എടുക്കുന്നുണ്ട് ഈ ഒരു മസാലയാണ് ഇതിൽ സ്വാദ് ഒത്തിരി കൂട്ടുന്നത്.
മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്ന പോലെ മസാല തയ്യാറാക്കി മുട്ടയുടെ ഉള്ളിലായിട്ട് വെച്ച് അതിനുശേഷം ഈ മുട്ടയെ നമുക്ക് മാവിലേക്ക് മുക്കി എണ്ണയിൽ വറുത്തു കോരാവുന്നതാണ് വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു പലഹാരം നന്നായിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ മുട്ട മുക്കിയതിനു ശേഷം അതിലേക്ക് നല്ലപോലെ വറുത്തെടുക്കുക.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒത്തിരി ഇഷ്ടപ്പെടുന്ന നമുക്ക് ഒരുപാട് രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു നാടൻ പലഹാരമാണ് ചായക്കടയിൽ ഒന്നും പോയി കഴിക്കേണ്ട ആവശ്യമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.Video credits : Fathimas curryworld