ചപ്പാത്തി കഴിച്ചു മടുത്തോ, ഇനി ഇത് പോലെ ഒന്ന് ചെയ്തു നോക്കു. Masala chappathi recipe

Masala chappathi recipe | ചപ്പാത്തി കഴിച്ചു മടുത്ത വർക്ക് വളരെ വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ബാക്കി വരാറുണ്ടോ അല്ല എന്നുണ്ടെങ്കിൽ ചപ്പാത്തി രണ്ട് ദിവസം അടുപ്പിച്ചു ഉണ്ടാക്കുമ്പോൾ എന്നും ചപ്പാത്തി തന്നെ ആണോ എന്നൊക്കെ തോന്നിപ്പോകും പക്ഷേ ഇനി അതിന്റെ ആവശ്യം ഒന്നുമില്ല നമുക്ക് വളരെ രുചികരമായ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് തയ്യാറാക്കി എടുക്കുന്നത്.

അതിനായിട്ട് നമുക്ക് ചപ്പാത്തി പരത്തിയതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ ഒരു പ്രത്യേക രീതിയിലാണ് മുറിച്ചെടുക്കുന്നതിന് വേണമെങ്കിൽ വാർത്തെടുക്കാം ചപ്പാത്തിയാക്കിയതിനു ശേഷം മുറിച്ചെടുക്കുകയും ചെയ്യാം. അതിനുശേഷം നമുക്കൊരു മസാല തയ്യാറാക്കിയെടുക്കണം എങ്ങനെയാണ് ഈ ഒരു മസാല..

തയ്യാറാക്കി എടുക്കുന്നതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാൻ അതിനുശേഷം അതിലേക്ക് ചപ്പാത്തി കൂടെ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ചെയ്തെടുക്കുകയാണ് ചെയ്യുന്നത് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വിശദമായിട്ട് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy