എത്ര കഴിച്ചാലും മതിയാവാത്ത നല്ല രുചികരമായിട്ടുള്ള ഒരു മാഗോ കൊഴുക്കട്ട. Mango KozhuKatta Recipe
മാമ്പഴം കിട്ടുന്ന സമയത്ത് നമുക്ക് ഇതുപോലെ തയ്യാറാക്കി നോക്കാൻ വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മാമ്പഴും
അരിപ്പൊടിയും കൊണ്ട് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഇതിനെ ഒന്ന് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് കുറച്ചു പഞ്ചസാര കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത നല്ലപോലെ യോജിപ്പിച്ച് എടുക്കാം അതിനുശേഷം

ഇത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുത്ത് ചെറിയൊരു ആക്കി എടുത്തതിനുശേഷം അതിനുള്ളിലേക്ക് തേങ്ങയും ശർക്കരയും ഏലക്ക പൊടിയും കൂടിയുള്ള മിക്സ് വെച്ച് കൊടുത്ത് അതിനു ചെറിയ ഉരുളകളാക്കി എടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഏതുസമയത്തും കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നു കൂടിയാണിത്