മന്തിക്കും കബ്സക്കും പറ്റിയ ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു ചട്നി Mandi/Kabsa Chutney

ഇതുപോലെ റെസിപ്പി എല്ലാവർക്കും വേണ്ടതാണ് കാരണം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കാരണം ഇത് നമ്മൾ എപ്പോഴും കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന ഒന്നാണ് ഇത് മന്തിയുടെ കൂടെ തയ്യാറാക്കി എടുക്കുന്നതാണ് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

Ingredients:

  • Ripe tomatoes – 3 medium
  • Garlic – 2-3 cloves
  • Green chilies – 2-3 (adjust spiciness to taste)
  • Fresh coriander leaves – 2 tbsp, chopped
  • Lemon juice – 1 tbsp
  • Olive oil – 1 tbsp
  • Salt – as needed
  • Cumin powder – 1/2 tsp (optional, for added flavor)

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് തക്കാളി നല്ലപോലെ വഴറ്റിയെടു സവാള നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം കുരുമുളക് പൊടിയും അതുപോലെ മറ്റു പല ചേരുവകളും ചേർക്കുന്നുണ്ട് എന്തൊക്കെയാണ് ചേർക്കുന്നത് എന്ന് കണ്ടു മനസ്സിലാക്കുക വളരെ

രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് നല്ലപോലെ അരച്ചെടുക്കാവുന്ന എങ്ങനെയാണ് എന്തൊക്കെ ചേരുവകൾ ചേർക്കുന്നതെന്ന് വിശദമായിട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് സാധാരണ മന്തിയുടെ കൂടെ കഴിക്കുന്ന ഈ ഒരു ചമ്മന്തി എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodMandi/Kabsa ChutneyTipsUseful tips