മലപ്പുറത്ത് ഈ ഒരു കിടിലൻ ഒഴിച്ച് കറി അറിയണോ. Malappuram special curry recipe
മലപ്പുറത്ത് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു കറി മാത്രം മതി കഴിക്കാനായിട്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കറിയാണ് ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള തക്കാളി കട്ട് ചെയ്തത് അതുപോലെതന്നെ കുറച്ചു മുരിങ്ങക്കോ ചേർത്തുകൊടുത്ത കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ
ഒപ്പും ചേർത്ത് വേവിച്ചെടുക്കുക നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് തേങ്ങ മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കുറച്ച് ഉലുവപ്പൊടിയും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുത്ത ശേഷം ഇതിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു ഉപ്പും
ചേർത്ത് കുറച്ചു പുളി വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കാവുന്നതാണ് . വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.