ബേക്കറിയിൽ കാണുന്ന രുചികരമായുള്ള ഒരു പലഹാരം Madhuraseva Recipe

ഈയൊരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം കടലമാവ്

Ingredients:

For the Sev:

  • Besan (gram flour) – 2 cups
  • Rice flour – 1/2 cup
  • Salt – a pinch
  • Water – as needed
  • Oil – for deep frying

For the Jaggery Syrup:

  • Jaggery – 1 cup
  • Water – 1/4 cup
  • Cardamom powder – 1/2 tsp
  • Dry ginger powder (optional) – 1/4 tsp

നല്ലപോലെ ഒന്ന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുത്തിനു ശേഷം ഇതിനെ നമുക്കൊന്ന് കുഴച്ചെടുത്ത് ചെറുതായിട്ട് കൈകൊണ്ട് റോൾ ചെയ്തെടുത്തതിനുശേഷം അടുത്തതായി നല്ലപോലെ വറുത്തെടുക്കുക വറുത്തതിനുശേഷം അടുത്ത

ചെയ്യേണ്ട ഇതിന് പഞ്ചസാര പാനിലേക്ക് ഇട്ടുകൊടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ലൊരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണത്

Madhuraseva Recipe