ലൂബിക്ക കൊണ്ട് ഒരു ഒന്നൊന്നര ചമ്മന്തി ഉണ്ടാക്കാം. Loobikka chammandhi recipe
ലൂബിക്ക കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ചമ്മന്തി ഉണ്ടാക്കിയെടുക്കാം. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്ന് രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്
ആദ്യം നമുക്ക് ലൂബിക്ക നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്തതിലേക്ക് ആവശ്യത്തിന് തേങ്ങയും ഇഞ്ചിയും പച്ചമുളകും കുറച്ച് പുളിയും ഒക്കെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. നല്ല ഹെൽത്തി ആയിട്ട് ഒന്ന് അരച്ചെടുത്തതിനു ശേഷം വെള്ളം ഒട്ടും ചേർക്കാതെ കൈ കൊണ്ട് ഉരുട്ടിയെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തി.
ചോറിന്റെ കൂടെ കഞ്ഞിയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ചമ്മന്തിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.