ചെറുനാരങ്ങാ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ.!! അറിയാതെ പോവല്ലേ.. | Lemon Benifits At Home

Cherunaranga Benifits : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും.

വിറ്റാമിന് സി, സിട്രിക് ആസിഡ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് രുചിക്കും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. കൂടാതെ അരുചി, ചുമ വാത രോഗങ്ങൾ തുടങ്ങിയവക്കും നല്ലൊരു സംഹാരിയാണ്.

അത് പോലെ തന്നെ വയറിളക്കം മാറ്റുന്നതിനായും കട്ടന്ചായയിൽ ചേർത്ത് ചെറുനാരങ്ങയുടെ നീര് ഉപയോഗിക്കാം. ചെറുനാരങ്ങാ നീര് ഉപയോഗിച്ച് ഇനിയും പല തരത്തിലുള്ള ഗുണങ്ങൾ ഉണ്ട്. ഏതു രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നും ഗുണഫലങ്ങളെപ്പറ്റിയും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodLemon Benifits At HomeTipsUseful tips