ബാക്കിയായ ചോറ് കൊണ്ട് നൂൽ പൊറോട്ട തയ്യാറാക്കാം. Leftover rice porotta recipe

Leftover rice porotta recipe | ബാക്കി ചൊറിഞ്ഞു ഒരിക്കലും കളയേണ്ട ആവശ്യമില്ല നമുക്ക് അതുകൊണ്ട് നല്ല രുചികരമായിട്ടുള്ള നൂൽ പൊറോട്ട തയ്യാറാക്കി എടുക്കാം പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് പൊറോട്ട പൊറോട്ട എന്ന് പറയുമ്പോൾ അത് ഒരുപാട് കഷ്ടമുള്ളതാണെന്നാണ് വിചാരം പക്ഷേ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് നൂല് പൊറോട്ട.

അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ചോറ് മിക്സിയിൽ ഒന്ന് അരച്ചെടുക്കാം അത് നന്നായി അരച്ചെടുത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ബൗളിലേക്ക് ആവശ്യത്തിനു മൈദയും ഈ ചോറും ആവശ്യത്തിന് ഉപ്പും എണ്ണയും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റിയെടുക്കുക.

കുറച്ച് എണ്ണയും കൂടെ ഒഴിച്ചിട്ട് കുറച്ചു മണിക്കൂറുകൾ അടച്ചു വയ്ക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു ഇതൊന്നു പരത്തിയതിനുശേഷം ഒരു കത്തികൊണ്ട് ചെറിയ ചെറിയ നൂല് പോലെ വരച്ചു കൊടുത്ത് ചുറ്റിച്ചു കൊടുത്തതിനുശേഷം ഇതിനെ ഒന്ന് പരത്തിയെടുത്ത് ദോശകളിലേക്ക് ഇട്ട് നല്ലപോലെ ഇത് വേവിച്ചതിനുശേഷം നല്ലപോലെ കൈകൊണ്ട് ഒന്ന് അടിച്ചെടുക്കുക

നൂല് പോലെ പൊറോട്ട നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പമാണ് ഒരു പൊറോട്ട തയ്യാറാക്കി എടുക്കാൻ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs

Leftover rice porotta recipe