ബാക്കി വന്ന ചോറ് കൊണ്ട് നല്ല പെർഫെക്റ്റ് ആയിട്ടുള്ള പൂരി ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സാധാരണ ചോറ് ബാക്കി വന്നുകഴിഞ്ഞാൽ നമുക്ക് എന്തെങ്കിലും പലഹാരങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചോറ് നല്ലപോലെ മിക്സഡ് ജാറിലേക്ക് ഇട്ടു നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം
അരിപ്പൊടിയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ഈ ഒരു ചോറും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം സേവനാഴിയിലേക്ക് മാവ് നിറച്ച് കൊടുത്ത് അതിനെ നമുക്ക് ഇഡലി പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ചു കൊടുത്തു നന്നായിട്ട് തയാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും അതുപോലെ തന്നെ ചോറ് ബാക്കി വന്നാൽ ചോറ് കളയേണ്ട ആവശ്യവുമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. മാവ് കുഴച്ചു കഴിഞ്ഞാൽ പിന്നെ ചെറുതായിട്ട് ഇതൊന്നു പരത്തിയെടുത്ത് എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാവുന്നതാണ്