അമൽ നീരദ് ചിത്രം ബോഗൈൻ വില്ല ആദ്യദിനം ബോക്സ് ഓഫീസ് തൂക്കിയോ? Latest movie Bougainville movie collection

അമൽ നീരദ് ചിത്രം ബോഗൈൻ വില്ല ആദ്യദിനം ബോക്സ് ഓഫീസ് തൂക്കിയോ? Latest movie Bougainville movie collection അമൽ ഏറ്റവും പുതിയ ചിത്രമായ ബോബൻ വില്ലേ ക്കുറിച്ച് ഗംഭീരഭിപ്രായമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ ഭഗത് ഫാസിൽ ജോതിർമയി എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി പുറത്തു വന്നിരിക്കുന്ന ചിത്രമാണ് ബോഗയിൻ വില്ല ഇതിനെക്കുറിച്ച് ഇന്നലെ വളരെ മികച്ച പ്രകടനം കാഴ്ചവച്ചത് ആയിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവന്നത് ട്രെയിൻ

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു സൈക്കോളജിക്കൽ ഉദ്ഘാടകങ്ങൾ ഒക്കെയുള്ള സിനിമയായിട്ടാണ് ഈ ഒരു ചിത്രം പറയുന്നത്. ഇപ്പോഴത്തെ ഓപ്പണിങ്ങിൽ കിട്ടിയിട്ടുള്ള കളക്ഷനെ കുറിച്ചുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. 3.25 കോടിയാണ് ആദ്യദിനത്തിൽ ഇന്ത്യൻ കളക്ഷൻ എന്നാണ് പറയുന്നത്. എന്നാൽ അതൊരു നെറ്റ് കണക്ഷൻ ആണ് എന്നും പറയുന്നുണ്ട് ഗ്രോസ് ഇതിന് മുകളിൽ വരും എന്നാണ് പറയപ്പെടുന്നത് ആദ്യത്തെ

കണക്കുകൾ പ്രകാരമുള്ള സംഖ്യയാണ് ഇതൊന്നും അവർ പറയുന്നുണ്ട്.. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് ആദ്യത്തെ റിപ്പോർട്ടുകൾ എല്ലാം വളരെ ഗംഭീരമായി തന്നെ മുന്നോട്ടു പോവുകയാണ് ആദ്യദിനത്തിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ 6.5 കോടിയോളം വരുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. രാജ ജോസ് എഴുതിയ റൂട്ട് ലോകം എന്ന ലോറിനെ അധികരിച്ചാണ് അമൽനിരത് സിനിമ ഒരുക്കിയിരിക്കുന്നത്. ജ്യോതിർമയും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങൾ ആയിട്ട് വന്നിട്ടുള്ളത് സൂപ്പർ ഹിറ്റായി മാറിയ ഭീഷ്മ പർവത്തിനു ശേഷം അമൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായതിനാൽ തന്നെ പ്രേക്ഷകർക്കും ഒത്തിരി അധികം കാത്തിരിക്കുന്നുണ്ട് ഒരുപാട് പ്രതീക്ഷയോടെയാണ് ഈ സിനിമയെ വരവേറ്റത്

cinemaLatest movie Bougainville movie collection