ഇതാണ് കുടുക്കാച്ചി ബിരിയാണി എന്ന് പറയുന്നത്. Kudukkachi biriyani recipe
കുടുക്കാച്ചി ബിരിയാണി തയ്യാറാക്കുന്നത് ഒരു കലത്തിലാണ് ചെറിയൊരു കലം വെച്ചിട്ട് അതിനുള്ളിലാണ് തയ്യാറാക്കി എടുക്കുന്നത് അതിനായി നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു മസാല ഉണ്ടാക്കിയെടുത്തതിനു ശേഷം മസാലയെ നമുക്ക് ഒരു ലയർ പോലെ ആക്കി എടുക്കണം മതിൽ ആയിട്ട് നമുക്ക് ആദ്യം ചോറ് വേവിച്ചതിനുശേഷം ഈ ഒരു കുടുക്കിയുടെ ഉള്ളിലേക്ക് ഇട്ടുകൊടുത്ത് .
മിഡിൽ ആയിട്ട് ചിക്കൻ മസാല വച്ചുകൊടുത്ത് അതിനു മുകളിലായി വീണ്ടും ചോറ് ഇട്ട് കൊടുത്തതിനു ശേഷം ഒരു പ്രത്യേക ഇതിൽ ഉണ്ടാക്കിയെടുക്കുന്ന ബിരിയാണി ഇത് ഒരു കലത്തിലാണ് ഉണ്ടാക്കിയത് ചെറിയ ചെറിയ തലങ്ങളിലായി ഇതുപോലെ നിറച്ചതിനുശേഷം അതിനെ നമ്മൾ സ്ലോ കുക്കിംഗ് ചെയ്താണ് എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന.
ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമായി കഴിക്കുകയും ചെയ്യും കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് വളരെ സ്പെഷ്യൽ ട്രെൻഡിങ് ആയിട്ടുള്ള ഒരു ബിരിയാണിയാണ് ഒരുപാട് കാശുകൊടുത്ത് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല വീഡിയോ നിങ്ങൾക്ക് ഇവിടെ കൊടുത്തിട്ടുണ്ട് തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.