Kitchen Cleaning Easy Tips : ഓരോ വീട്ടമ്മമാരുടെയും തലവേദനയായ അടുക്കളയിൽ നേരിടുന്ന പല പ്രശ്ങ്ങൾക്കുമുള്ള പരിഹാരമാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. എന്തൊക്കെയാണെന്ന് നോക്കാം. പാത്രങ്ങൾ എല്ലാം കഴുകി കഴിഞ്ഞ ശേഷം അടുക്കള സിങ്കിൽ അല്പം ബേക്കിങ് സോഡ വിതറുക. അതിലേക്ക് അൽപ്പം.
വിനാഗിരി തെളിച്ചു കൊടുക്കാം. അതിനു ശേഷം ഡിഷ് വാഷ് ഉപയോഗിച്ചു കഴുകിയെടുത്താൽ വൃത്തിയായി ഇരിക്കും. സിങ്കിലെ ദുർഗന്ധം മാറാൻ ഇത് നിങ്ങളെ സഹായിക്കുന്നതാണ്. കൂടാതെ ബ്ലോക്ക് ആവാതെ സൂക്ഷിക്കുകയും ചെയ്യാം. കിച്ചൻ നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ അടുക്കളയിൽ നിന്ന് പോകാവൂ.. കിച്ചൻ സിങ്കിൽ നിന്നും വാഷ് ബൈസനിൽ നിന്നും വരുന്ന പൊട്ട മണം മാറാനായി ഐസ് ക്യൂബ് ട്രേയിൽ ഓറഞ്ചു തൊലികൾ ഇട്ടുവെക്കാം.
അൽപ്പം വിനാഗിരി കൂടി ഒഴിച്ച് കൊടുക്കണം. രാത്രീ ഒരെണ്ണം സിങ്കിൽ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ നിങ്ങൾക്ക് ഉപകാര പ്രദമായ ടിപ്പുകളാണ് ഈ വീഡിയോയിൽ പറയുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ.
നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Ansi’s Vlog ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kitchen Cleaning Easy Tips