Kerala Weather Report 22/01/2025 സാധാരണ ഇതിനേക്കാൾ താപനില 3 degree വരെ കൂടും

സാധാരണയെക്കാൾ താപനില കൂടും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരം സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒത്തിരി അധികം ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട് ചൂടുകാരണം പലതരം സ്കിൻ പ്രോബ്ലംസ് വരാൻ സാധ്യതയുണ്ട് ചൂട് സൂര്യാഘാതം ഉണ്ടാക്കുകയും സൂര്യതാപം കൂട്ടുകയും ചെയ്യും അതുപോലെതന്നെ നിർജലീകരണം

ഉണ്ടാവാനുള്ള സാധ്യതയുണ്ട് പിന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട് അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന എല്ലാ കാര്യങ്ങളും പാലിക്കണം എന്നുള്ളത് ദർശനമായിട്ടുള്ള ഒരു നിർദ്ദേശം ആയിട്ട് പുറത്തുവന്നിരിക്കുകയാണ്. പകൽ 11 മണി മുതൽ മൂന്നു മണി വരെ പുറത്തിറങ്ങി അധിക പണികൾ ഒന്നും ചെയ്യാൻ പാടില്ല സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം പരമാവധി ശുദ്ധജലം കുടിക്കണം ദാഹം ഇല്ലെങ്കിലും വെള്ളം കുടിച്ചു കൊണ്ടിരിക്കുക നിർജലനം ഉണ്ടാക്കുന്ന മദ്യം കാപ്പി ചായ കാർബണേറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക തന്നെ വേണം

അയഞ്ഞ ഡ്രസ്സ് ഡ്രസ്സുകൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിക്കുക പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉറപ്പായും ധരിച്ചിരിക്കണം നല്ലതായിരിക്കും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക മാലിന്യശേഖരണം നിക്ഷേപങ്ങൾക്കും അതുപോലെ ഇടങ്ങളിൽ തീപിടിക്കാനുള്ള വർധിക്കാനുള്ള സാധ്യത കൂടുതലാണ് മാർക്കറ്റ് കെട്ടിടങ്ങൾ എന്നീ സ്ഥലങ്ങളിലേക്ക് കൃത്യമായി സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം അതുപോലെതന്നെ ഓറൽ സംഭാരം തുടങ്ങിയവയുടെ ഉപയോഗം വർദ്ധിപ്പിക്കുക. ചൂട് അധികമായിരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട് വനമേഖലയോട് ചേർന്നിട്ടുള്ള താമസിക്കുന്നവരും

വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം വനവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് ശുദ്ധജലം ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമായിട്ടുണ്ട്. പരീക്ഷകാലമായതിനാൽ പരീക്ഷ ഹോളുകളിലും ജലം ലഭ്യത ഉറപ്പാക്കണം അതുപോലെതന്നെ വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതത്തിൽ രക്ഷകർത്താക്കൾ പ്രത്യേകം പുലർത്തേണ്ടതുണ്ട് കുട്ടികൾ കൂടുതൽ വേലിയിക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കണം അതുപോലെ തന്നെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകളിൽ നിന്ന് 11 മണിക്കും ഇടയിൽ നേരിട്ട് ചൂട് പോലെ പുറത്തുകൊണ്ടു പോകാൻ പാടില്ല.