ബംഗാൾ ഉൾക്കടലിലും അതുപോലെതന്നെ ആൻഡമാൻ കടലിനു മുകളിലായി ന്യൂനമർദ്ദ രൂപപ്പെട്ടിട്ടുണ്ട് രാവിലെയോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴയും തീവ്രം ആയിട്ടുള്ള ചുഴലിക്കാറ്റും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധാപൂർവ്വം പുറത്തു പോകുന്നവർ ശ്രദ്ധിക്കണമെന്ന് ജാഗ്രത
വേണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തിരുത്തുന്ന അകന്നു പോകാൻ സാധ്യതയുണ്ട്. ഒക്ടോബർ 24 നോഡീസ് ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാനാണ് സാധ്യത എന്നും പറയുന്നുണ്ട്. അറബിക്കടൽ കർണാടക തെരത്തിനു മുകളിലായി
ഒരു ചക്രവാദ ചുഴി സ്ഥിതിചെയ്യുന്നുണ്ട് തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രപാദിച്ച് സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോട് കൂടി നേരിടത്തരം വഴിക്ക് സാധ്യതയുണ്ട് ഒക്ടോബർ 23ന് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട ഇടുക്കി ജില്ലകളിൽ എല്ലാ അലർട്ട് ആണ് 25 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൽ നിന്ന് അറിയിച്ചിട്ടുണ്ട്.