സംസ്ഥാനത്ത് മഴ ശക്തമായ ഉണ്ടാകുമെന്നാണ് എല്ലാവരും പറയുന്നത് അതുപോലെതന്നെ ശക്തമായിട്ടുള്ള ഒരു മഴ പെയ്യുന്നതിന് ഈ ഒരു ജില്ലകളിലായിരിക്കും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം മെഡിക്കൽ എറണാകുളം തൃശൂർ പാലക്കാട് കാസർകോട് ജില്ലകൾ ഒറ്റപ്പെട്ട മഴക്കും മണിക്കൂറും 40 കിലോമീറ്റർ വരെ
വേഗത്തിൽ ശക്തമായ കാറ്റിനും ഒക്കെ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവഹിച്ചിരിക്കുന്നത് 26 മണിക്കൂർ15.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് . ഉരുൾപൊട്ടലിനു മണ്ണിടിച്ചാലിനും ഒക്കെ സാധ്യത ഉണ്ടെന്നാണ് പറയുന്നത് എപ്പോഴും അണക്കെട്ടുകളുടെ കീഴിൽ
പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന അപകടത്തിൽ മുൻകൂട്ടി കണ്ട അനധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. നദിയുടെ കരകൾ താമസിക്കുന്ന അണക്കെട്ടുകളുടെ കീഴിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു അപകടസനം മുൻകൂട്ടി ശ്രദ്ധിച്ചു ഈയൊരു സമയത്ത് ശക്തമായ കാര്യം സാധ്യതയുള്ളതിനാൽ
അടച്ചിറപ്പില്ലാത്ത വീടുകൾ താമസിക്കുന്നവരും മേൽക്കൂര ശക്തമില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കുന്നത് നന്നായിരിക്കും ഒരു അപകടമുണ്ടാതിരിക്കാൻ വേണ്ടിയിട്ടാണ് ആധികൃത ഇതുപോലെയുള്ള അറിയിപ്പുകൾ കൊടുക്കുന്നത് അതൊക്കെ ശരിക്കും സുരക്ഷ മുൻകരുതുകളിലേക്ക് സ്വീകരിച്ചു തന്നെ മുന്നോട്ടു പോകുന്നതാണ് ഏറ്റവും നല്ലത്