തേങ്ങ അരച്ച് നല്ല കുറുകി മീൻകറി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതുപോലെ ഉണ്ടാക്കിയാൽ മാത്രം മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം നമുക്ക് മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തേങ്ങ
Ingredients:
For the Roasted Coconut Masala:
- Grated coconut: 1 cup
 - Shallots: 4-5 (sliced)
 - Garlic: 2 cloves
 - Coriander powder: 2 tbsp
 - Red chili powder: 1 tbsp
 - Turmeric powder: ½ tsp
 - Fenugreek seeds: ¼ tsp
 - Curry leaves: 1 sprig
 - Coconut oil: 2 tbsp
 
For the Curry:
- Fish: 500g (Kingfish, Mackerel, or any firm fish, cleaned and cut into pieces)
 - Shallots: 5-6 (sliced)
 - Green chilies: 2-3 (slit)
 - Tomatoes: 2 medium (chopped)
 - Tamarind: A small lemon-sized ball (soaked in ½ cup warm water)
 - Curry leaves: 2 sprigs
 - Salt: To taste
 - Water: 2 cups
 
For Tempering:
- Coconut oil: 1 tbsp
 - Mustard seeds: ½ tsp
 - Shallots: 2 (sliced)
 - Dried red chilies: 2 (broken)
 - Curry leaves: 1 sprig
 
മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവ പൊടി എന്ന് ചേർന്നല്ല പോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അതിന് നമുക്ക് ഒരു ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് തന്നെ കുറച്ച് ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് പുളി വെള്ളവും
കൂടി ഒഴിച്ചു കൊടുത്തു അതിലേക്ക് നമുക്ക് ആവശ്യത്തിന് മീനുകൂടി ചേർത്തുകൊടുത്ത ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്