നല്ല നാടൻ മോരു കറി കേരള സ്റ്റൈലിൽ ഉണ്ടാക്കിയെടുക്കാം| Kerala Style Nadan Mooru Curry
നല്ല നാടൻ മോരുകറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് മോര് കറി. അത് പക്ഷേ നമുക്ക് സ്വാദിഷ്ടമായി കിട്ടണമെങ്കിൽ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടത് ഇതുപോലെ കിട്ടുന്നതിന് ഇത്രയൊക്കെ ചെയ്യേണ്ട ആവശ്യമുണ്ട്.
വളരെ ഹെൽത്തിയായിട്ട് വളരെ രുചികരമായിട്ടും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് കൊടുത്തിട്ടുണ്ട് വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കേണ്ട ഈയൊരു റെസിപ്പി നമുക്ക് ആദ്യം ചെയ്യേണ്ടത് തേങ്ങ പച്ചമുളക് ജീരകം എന്നിവ നല്ലപോലെ അരച്ചെടുത്തതിനു ശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്.
അതിലേക്ക് കടുക് ചുവന്മുള കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായിട്ട് ഈ ഒരു അരപ്പു കൂടി അതിലേക്കു ഒഴിച്ചുകൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക അതിനുശേഷം അതിലേക്ക് നല്ല കട്ട തൈര് ഒന്ന് മിക്സിയിൽ അരച്ചത് കൂടി ചേർത്തു കൊടുത്താൽ മാത്രം മതിയോ ഇനി ഇതിലേക്ക് പച്ചക്കറികൾ ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തു കൊടുക്കാം അതിനുശേഷം
ഇതിലേക്ക് ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തതിനുശേഷം അടുത്തതായി ഇതിനെ നമുക്ക് മോരുകറിലേക്ക് ഒഴിച്ചു കൊടുത്താൽ മതി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്