Kerala special theeyal recipe | വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് നമ്മുടെ ഈ ഒരു തീയൽ. ഈയൊരു കാര്യം നമുക്ക് രണ്ടുദിവസം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി കഴിക്കാൻ പറ്റുന്ന ഈ ഒരു വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.
അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ച് ചെറിയ ഉള്ളി നന്നായിട്ട് ഒന്ന് തൊലി കളഞ്ഞു മാറ്റിവയതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കാം ശേഷം അടുത്തതായി ചെയ്യേണ്ടത് തേങ്ങ നന്നായിട്ട് വറുത്തെടുക്കണം.
നന്നായി വറുത്ത് തേങ്ങയുടെ കൂടെ തന്നെ മുളകുപൊടിയും മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് കുറച്ച് ജീരക ചേർത്ത് കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുത്ത് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് നല്ലപോലെ വറുത്തെടുക്കുക വറുത്തെടുത്തതിനുശേഷം ഇത് നല്ലപോലെ ഒന്ന് അരച്ചെടുക്കണം അരച്ച് കഴിഞ്ഞിട്ട് അടുത്തതായി വീണ്ടും ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് അതിനുശേഷം
അതിലേക്ക് ചെറിയ ഉള്ളിയും അരപ്പും ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് പുളിവെള്ളം കൂടി ഒഴിച്ചു കൊടുത്തു നല്ലപോലെ ഇതൊന്നു തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചെറിയ ഉള്ളി ആയതുകൊണ്ട് ശരീരത്തിന് വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees veg menu