പുഴമീൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ | Kerala Special Puzhameen Curry

Kerala Special Puzhameen Curry : മീൻ വാങ്ങുമ്പോൾ നിങ്ങൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് പുഴമീൻ വാങ്ങുമ്പോൾ മാത്രമാണ് ഇതുപോലെ തയ്യാറാക്കി നോക്കുന്നത് ആദ്യം നമുക്ക് മീന് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് കുരുമുളകും ചേർത്ത് ആവശ്യത്തിന് തേങ്ങ

അരച്ചതും ചേർത്ത് കറിവേപ്പില നല്ലപോലെ തിളപ്പിച്ച് കുറുക്കി അതിലേക്ക് മീനും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ വേണം പുഴമീൻ തയ്യാറാക്കി എടുക്കേണ്ടത്

https://youtu.be/N_MEIQexVb4?si=pQmgOjZ83QtQfY-f