ഇത് ഇരുമ്പൻപുളി ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല : Kerala special pickle recipe

Kerala special pickle recipe | ഇരുമ്പൻ പുളി കൊണ്ട് വളരെ രുചികരമായിട്ടുള്ള നല്ല സ്വാദിഷ്ടമായിട്ടുള്ള ഒരു അച്ചാർ ഉണ്ടാക്കിയെടുക്കാം ഈ അച്ചാർ ഉണ്ടാക്കുന്നത് കുറച്ചു വ്യത്യസ്തമായിട്ടാണ് കുറേക്കാലം നമുക്ക് സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഇരുമ്പൻപുളി ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം രണ്ടായിട്ടൊന്ന് മുറിച്ചെടുക്കുക.

അതിനുശേഷം അടുത്തത് ചെയ്യേണ്ടത് കുക്കറിലേക്ക് ആവശ്യത്തിന് ശർക്കരയും അതുപോലെ ഇരുമ്പൻപുളിയും ചേർക്കും നല്ലപോലെ വേവിച്ചെടുത്ത് ഒരു പാനിലേക്ക് ഇത് ഒഴിച്ചതിനു ശേഷം അതിലേക്ക് മുളകുപൊടി കാശ്മീരി മുളകുപൊടി കടുക് വറുത്തത് ഉലുവ വറുത്തത് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തുകൊടുത്ത ആവശ്യത്തിനു എണ്ണയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്.

വഴറ്റി എടുക്കുന്നത് കളർ മാറി നല്ല ചുവന്ന നിറത്തിൽ ആകുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കണം വളരെയധികം രുചികരമായിട്ടുള്ള ഒന്നാണത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Hishas cook book