മാങ്ങ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. Kerala special oil manga recipe

മാങ്ങ ഇടുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കണം വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന വളരെ വ്യത്യസ്തമായ ഒരു മാങ്ങ അച്ചാർ ഉണ്ട് റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത് പ്രത്യേകത ഇത് നമുക്ക് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും ഇത് തയ്യാറാക്കാൻ വേണ്ടത് വെറും മൂന്ന് മിനിറ്റ് മാത്രമാണ് തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണിത്.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഉലുവപ്പൊടി കായപ്പൊടി മുളകുപൊടി എന്നിവ ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് അതിന്റെ കൂടെ തന്നെ മാങ്ങയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക എണ്ണ കുറച്ച് അധികം ഒഴിക്കാൻ ശ്രദ്ധിക്കുക.