Kerala special fish curry | കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാ മലയാളികൾക്കും ഇഷ്ടമുള്ളതും എല്ലാ ദിവസവും ഉച്ചക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്നതും ആയിട്ടുള്ള ഒന്നാണ് മീൻ കറി. അത് കറക്റ്റ് പാകത്തിന് തയ്യാറാക്കിയെടുക്കുക എന്നുള്ളത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് അങ്ങനെ മീൻ കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രമാണ് മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കുക.
അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും മുളകും കറിവേപ്പിലയും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് അതിനു പച്ചമുളകും ചേർത്തുകൊടുത്ത നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ആവശ്യത്തിന് തക്കാളിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റി എടുക്കാതിരിക്കുക ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപൊടി കുറച്ചു ഉലുവ പൊടിയും കൂടി ചേർത്തു കൊടുത്താൽ നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച്.
അതിലേക്ക് ആവശ്യത്തിന് പുളി വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഇതൊന്നു കുറുകി വരണം കാശ്മീരി മുളകുപൊടി കൂടി ചേർത്ത് കൊടുത്തത് നല്ലപോലെ തിളപ്പിച്ച എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മീന് ചെറുതായി അരിഞ്ഞ് കഴുകിയതും കൂടി ചേർത്തു കൊടുക്കാം.
തയ്യാറാക്കാൻ വളരെ എളുപ്പമുള്ളതും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതുമായ ഈ ഒരു മീൻ കറി നന്നായിട്ട് കുറുകി വന്നു കഴിഞ്ഞാൽ പിന്നെ നമുക്ക് രണ്ടു ദിവസം വേണമെങ്കിൽ തടച്ചു ഉപയോഗിക്കാവുന്നതാണ്.
ചോറിനൊപ്പം കഴിക്കാനും വളരെ ഇഷ്ടപ്പെടുന്ന ഈ ഒരു മീൻ കറി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking