ഒരു തവണ ഇങ്ങനെ ചുരുക്കറി ഉണ്ടാക്കിയാൽ പിന്നെ ഇതുപോലെ മാത്രമേ ഉണ്ടാക്കൂ. Kerala special choora fish curry recipe

ചൂര കറി എന്ന് പറയുന്ന കൂട്ടാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു മീൻ കറി ഒരു പ്രത്യേക പറയാനുള്ളത് ഇത് തയ്യാറാക്കുന്ന രീതി കൊണ്ടാണ് ഇത്രയധികം സ്വാധീ തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാൻ അതിനുശേഷം ഇതിനെ നമുക്ക് ആദ്യം ഒരു പാൻ വച്ച്.

ചൂടാകുമ്പോൾ ഒരു മൺചട്ടിയാണ് ഏറ്റവും നല്ലത് മൺചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് പുളിവെള്ളം ഒഴിച്ചുകൊടുത്ത് അതിലേക്ക് തന്നെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവ ചേർത്തുകൊടുത്ത തേങ്ങ നന്നായിട്ട് അരച്ചതും കൂടി ചേർത്തു കൊടുത്തതിനു ശേഷം പുളിവെള്ളം ഒഴിച്ച് അതിലേക്ക് മീൻ കൂടി ചേർത്തുവച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക.

നല്ലപോലെ വെന്തു കുറുകി ഇതിലേക്ക് എണ്ണ തെളിഞ്ഞുവരുന്നതാണ് ഇതിന്റെ ഒരു ഭാഗം ഈ ഒരു കറക്റ്റ് പാകത്തിന് ഉണ്ടാക്കിയെടുക്കുന്നതാണ് ഇതിന്റെ ഏറ്റവും രുചികരമായിട്ടുള്ള ടേസ്റ്റ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.