kerala naadan paal kappa recipe പാൽകപ്പ് എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടത്തോടെ കഴിക്കാൻ തോന്നുന്നു ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് എന്താണെന്ന് ചോദിച്ചുകഴിഞ്ഞാൽ അത് കപ്പ തന്നെയായിരിക്കും ഒന്ന് വേറിട്ട് തന്നെ നിൽക്കുന്ന ഈ ഒരു പാൽ കപ്പ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതിന്റെ കൂടെ നമുക്ക് നല്ല എരിവുള്ള എന്ത് കറിയും കഴിക്കാൻ ഇഷ്ടമാണ് വെറുതെ കഴിക്കാൻ വളരെ രുചികരമാണ്.
പാൽകപ്പ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് കപ്പ നന്നായിട്ട് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വൃത്തിയാക്കി എടുത്തതിനുശേഷം നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഉപയോഗിക്കുന്ന സമയത്ത് തേങ്ങയുടെ രണ്ടാം പാല് കൂടി ചേർത്ത് കൊടുത്ത്
നന്നായിരിക്കും അതിനു ശേഷം വെന്തു കഴിഞ്ഞ കപ്പയെ നമുക്ക് ഒന്ന് ഊറ്റി കളഞ്ഞതിനുശേഷം വീണ്ടും നമുക്ക് ഇതിനെ ഒന്ന് ഇതിലേക്ക് ചേർക്കുന്നതിന് ആയിട്ട് ഒന്ന് കടുക് പൊട്ടിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവ
ചേർത്തതിനുശേഷം അതിന്റെ ഒപ്പം തന്നെ വേഗത്തിലുള്ള കപ്പയും കൂടി ചേർത്തു നല്ല കുറുകിയ തേങ്ങാപ്പാൽ ഒഴിച്ച് അടച്ചുവെച്ച് ഒന്ന് കുറുക്കി എടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു തേങ്ങാപ്പാല് ചേർത്തിട്ടുള്ള കപ്പ അതിനുശേഷം ഇതു നന്നായി കുറുകിക്കഴിഞ്ഞാൽ വീണ്ടും അതിലേക്ക് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ്
എല്ലാ തരത്തിലുള്ള കറിയും ഇതിന്റെ കൂടെ കഴിക്കാൻ ആൾക്കാർക്ക് ഇഷ്ടമാണ് അതായത് മീൻ വിഭവങ്ങളും ചിക്കൻ വിഭവങ്ങളും എല്ലാം ഇതിന്റെ ഒപ്പം കഴിക്കാൻ വളരെയധികം സ്വാദിഷ്ടമാണ് റസ്റ്റോറന്റ്കളിലെ ഹിറ്റ് ആയിട്ടുള്ള ഒരു വിഭവം തന്നെയാണ് ഈ ഒരു പാൽകപ്പ് നാടൻ ശരീരത്തിന് വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.