പെർഫെക്റ്റ് അരിയുണ്ട. Kerala naadan ariyunada recipe

Kerala naadan ariyunada recipe | കേരളത്തിലെ നാടൻ പലഹാരമായ അരിയുടെ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെർഫെക്റ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെറിയ ചില കാര്യങ്ങൾ മാത്രം ചെയ്താൽ മതി ആദ്യമായി ചെയ്യേണ്ടത് നന്നായിട്ട് വറുത്തെടുക്കുക അതിനായിട്ട് ചുവന്ന അരി എടുക്കുന്നതാണ് ഏറ്റവും നല്ലത്.

ചുവന്ന വറുത്തതിനുശേഷം അടുത്തതായി ഒന്ന് പൊടിച്ചെടുക്കണം. നന്നായി പൊടിച്ചെടുത്ത് അരിപ്പൊടിയിലേക്ക് ചേർക്കേണ്ടത് ശർക്കരയാണ് നന്നായിട്ട് പൊടിച്ചെടുത്തിട്ടുള്ള ശർക്കരയും അതിന് ഒപ്പം തന്നെ നെയ്യും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു ഇനി ഇതിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്ന് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നിനക്ക് വിശദമായിട്ട് വീഡിയോയിൽ കാണുന്നതാണ്.

എല്ലാ പാകത്തിന് ചേർത്തതിനുശേഷം നന്നായിട്ടൊന്ന് കുഴച്ചെടുക്കുക അതിനുശേഷം നല്ലപോലെ ഉരുട്ടിയെടുത്താൽ മാത്രം മതിയാകും വളരെ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നാടൻ വിഭവമാണ് ഈ ഒരു അരിയുണ്ട എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

കുറച്ചധികം കാലം നമുക്ക് സൂക്ഷിച്ച് വയ്ക്കാനും സാധിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ കണ്ടു മനസ്സിലാക്കി ഇതുപോലെ ചെയ്യാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Kerala naadan ariyunada recipe