Kerala Gold Price Today : താഴേക്ക് തന്നെ പൊന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എന്ന് സ്വർണം വെള്ളി നിരക്കുകൾ.

Kerala Gold Price Today ഒക്ടോബർ 4 5 6 തീയതികളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരിക്കുകയാണ് ഇന്നത്തെ സ്വർണ്ണവില 7120 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നില ആയിട്ട് കണ്ടിട്ടുണ്ടായിരുന്നു . ഇന്ന് ഗ്രാമിന് 725 രൂപയും പവന് 56,200 രൂപയും ആണ് വില ഇന്നത്തെ ഗ്രാമിന് 730 രൂപയും പവന് 56240 രൂപയുമായിരുന്നോ ഗ്രാമിന് എന്ന അഞ്ച് രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഒക്ടോബർ 4 5 6 തീയതികളിൽ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയപ്പോൾ പോലും വിൽപ്പന തുടർന്നിരുന്നു പക്ഷേ ഒക്ടോബർ 9ന് ഗ്രാമിന് 730 രൂപയായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണവില . എന്നാൽ ഇന്ന് വില 56,200 എത്തിയിരിക്കുകയാണ് ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 7000 കടന്നപ്പോൾ തന്നെ എല്ലാവർക്കും ആകെ ഒരു വീതിയായി തുടങ്ങിയ സ്വർണ്ണവില ഇങ്ങനെ കുതിച്ചുയർ എന്ത് ചെയ്യും

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

ഒക്ടോബർ 7: 56,800

ഒക്ടോബർ 8: 56,800

ഒക്ടോബർ 9: 56,240

എന്നൊരു ചോദ്യം എന്ന സമയത്താണ് പെട്ടെന്ന് തന്നെ സ്വർണ്ണവിലക്ക് കുറവുണ്ടാകാൻ തുടങ്ങിയത്. എന്നാൽ ഈ ഒരു വിലയ്ക്ക് സ്വർണമാകാൻ സാധിക്കില്ല എന്ന് തന്നെയാണ്. വലിയ മാറ്റമാണ് സെപ്റ്റംബർ മാസം ഉണ്ടായിരിക്കുന്നത് മാസത്തിന്റെ ആദ്യത്തെ ആഴ്ച പരിശോധിച്ചപ്പോൾ

സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ഒരു വലിയ ട്രെൻഡ് ഇടിവായിരുന്നു എന്ന് സംഭവിച്ചത് പിന്നീട് അങ്ങോട്ട് സ്വർണ്ണവില താഴോട്ടിറങ്ങിയിട്ടില്ല ഏറ്റവും നേരിയതോതിലുള്ള വ്യത്യാസങ്ങൾ മാത്രമേ പിന്നെ സംഭവിച്ചിട്ടുള്ളൂ. കേന്ദ്രസർക്കാർ ഇറക്കുമതി തിരു കാരണമാണ് സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനയും ഇറക്കുമതി കുറഞ്ഞത് സ്വർണത്തിന് വെള്ളത്തിന്റെ 6% കുറച്ചത്.