Kerala Gold Price Today 14/10/2024 ഒരേ വില മുറുകെ പിടിച്ചു മഞ്ഞ ലോഹം, ഇന്ന് റെക്കോർഡ് നിനക്ക് തന്നെയാണ് സ്വർണ്ണം വെള്ളി നിരക്കുകൾക്ക്
Kerala Gold Price Today 14/10/2024 കൂടി തന്നെയാണ് നിൽക്കുന്ന സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ തന്നെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണ വില സ്വർണത്തിന് 7125 രൂപയാണ് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,000 ത്തിന് അടുത്ത് എത്തിയിട്ടുണ്ട് 56 1960 രൂപയാണ് പവന് നൽകേണ്ടത്. ഇത് വളരെയധികം കൂടിയ നിരക്ക് തന്നെയാണ് ഈ മാസങ്ങളിൽ ഒരുപാട് അധികം മാറ്റം വരാതെ സ്വർണ്ണവില
കൂടിക്കൊണ്ട് തന്നെയാണ് ഇരിക്കുന്നത് ഒക്ടോബർ 4 5 6 12 13 തീയതികളിലും 56 1960 രൂപ തന്നെയായിരുന്നു സ്വർണ്ണവില. ഇങ്ങനെ നിന്ന് സാധാരണക്കാർക്ക് വാങ്ങാൻ പറ്റില്ല എന്നുള്ളത് തീർച്ചയായും കാര്യം തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഇതായിരുന്നു അതേസമയം ഒക്ടോബർ 10ന് ശേഷം രേഖപ്പെടുത്തിയത് 56200 രൂപയാണ് ഈ ഏറ്റവും കുറഞ്ഞ നിരക്ക്. 7000ത്തിനു മുകളിലേക്ക് വന്നപ്പോൾ തന്നെ ഈ ഒരു സ്വർണ്ണവില ശരിക്കും ഞെട്ടിച്ചു.
വലിയ രീതിയിലുള്ള കയറ്റിറക്കങ്ങളാണ് ഈ മാസം ഉണ്ടായത് ആ മാസത്തിന്റെ ആദ്യത്തെ ആഴ്ച പരിശോധിച്ചു കഴിഞ്ഞാൽ സെപ്റ്റംബർ 5 പേരെ ട്രെൻഡ് ഇടിവ് തന്നെയായിരുന്നു പിന്നീട് അങ്ങോട്ട് സ്വർണം വില താഴോട്ട് ഇറങ്ങിയിട്ടില്ല അത് അങ്ങനെ തന്നെ നിൽക്കുകയാണെങ്കിൽ ഇങ്ങനെ ഒരു മാറ്റവുമില്ല നിന്ന് കഴിഞ്ഞാൽ ഒരിക്കലും സാധാരണക്കാർക്ക് സ്വർണം വാങ്ങാൻ സാധിക്കില്ല. രാജേന്ദ്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണ്ണവില നിശ്ചയിക്കപ്പെടുന്ന ഡോളർ രൂപ വിനിമയ നിരക്കി എന്നിവയും
സ്വർണ വില സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്ത് ഏറ്റവും വലിയ മാറ്റം ഉണ്ടാക്കുന്ന ഉപഭോക്താക്കളാണ് സ്വർണം വ്യാപാരികൾ ഓരോ വർഷവും കണക്കിന് സ്വർണമാണ് രാജ്യത്ത് എത്തിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും സംസ്ഥാനത്ത് അടിസ്ഥാനപരമായി ഇന്ത്യയിൽ സ്വർണ്ണവിലയിൽ പ്രതിപാദിക്കും. സ്വർണത്തിന് വെള്ളിയുടെയും പ്ലാറ്റിന ഇറക്കുമതി കേന്ദ്രസർക്കാർ കുറച്ചിരിക്കുകയാണ് സ്വർണ്ണത്തിന്റെ വെളിയുടെ ഇറക്കുമതി തിരുവ 6% പ്ലാറ്റിനം 6.4ശതമാനവും ആയിട്ടാണ് കുറച്ചത്