Kerala Gold Price Today 13/10/2024 : പൊന്നെ തൊട്ടാൽ പൊള്ളുമല്ലോ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വില മാറിയിരിക്കുന്നത്.

ഒറ്റയടിക്ക് 120 രൂപ കൂടിയിട്ട് സ്വർണത്തിന്റെ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. അയ്യോ ആറായിരത്തി എണ്ണൂറ്റി എൺപതു രൂപയാണ് ഇന്നത്തെ വില ഒരു പവൻ 55040 നൽകണം..ഓണം കഴിഞ്ഞിട്ടും ശരിക്കും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് സ്വർണത്തിന് വില എത്രമാത്രം കൊതിച്ചു ചേർന്ന സ്വർണത്തിന് മുമ്പ് കണ്ടിട്ടില്ല ഒറ്റ അടിക്കാണ്

ഏറ്റവും വലിയ റെക്കോർഡ് വില ഈ മാസം എത്തിയത്. ഇതോടെ പവന് മാറിയിരിക്കുന്നത് 54920 രൂപയാണ് സെപ്റ്റംബർ 2 മുതൽ അഞ്ചുവരെ മാറ്റമില്ലാതെ തുടർന്നിരുന്നത്. 5360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണ്ണത്തിന്റെ വില കുതിച്ചു ചേർന്നതിൽ ഈ മാസത്തെ ഏറ്റവും കൂടുതൽ വിലയിലാണ് ഇന്ന് എത്തിയിരിക്കുന്നത് സ്വർണത്തിന്റെ വില ഇന്ന് രാവിലെ 120 രൂപയാണ് കൂടിയത്. അതുപോലെ സ്വർണ്ണവിലയിൽ വലിയ ഉയർച്ച താഴ്ച രേഖപ്പെടുത്തിയ ഒരു മാസം കൂടിയാണ്

ഇന്ന് കടന്നുപോകുന്നത് ഓഗസ്റ്റിൽ സ്വർണ്ണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു എങ്കിലും ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടികളും വിപണിയിൽ വന്നിട്ടുണ്ടായിരുന്നു. ഇതുപോലെ കൊതിച്ചു സ്വർണ്ണവില ഉണ്ടായ സമയത്ത് നമുക്ക് ഏറ്റവും കുറഞ്ഞ വിലയും ഇതിലേക്ക് നോക്കേണ്ടത് ആയിട്ടുണ്ട് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനം കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇറക്കം ഒരു തിരുമേനിയും 6% പ്ലാറ്റിനം 4 ശതമാനവും ആണ് കുറച്ചത്

വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത് ഡോളർ രൂപ വിനിമയ നിരക്കും അതുപോലെതന്നെ തീരുവയും ഇറക്കുമതി എന്നിവയെല്ലാം സ്വർണ്ണവില സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണം ഉപഭോക്തങ്ങളാണ് ഇന്ത്യ. കൺകണക്കിന് സ്വർണമാണ് ഓരോ വർഷവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന അതുകൊണ്ടുതന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിപാദിക്കും. രാജേന്ദ്രൻ വിപണിയിൽ സ്വർണത്തിന് വിലകുറരണം എന്നില്ല രൂപയുടെ മൂല്യം പ്രാദേശികമായി ആവശ്യകത ഇറക്കു തീയതി എന്നിവയെല്ലാം സ്വർണ വില കൂടുന്നതിനും കുറയുന്നതിനും പ്രധാന പങ്കുവഹിക്കും നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് രാജ്യത്തിന്റെ വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകതനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾ ഉണ്ട് അവർക്ക് മാത്രമേ സാധിക്കുകയുള്ളൂ അവർക്ക് സാധിക്കുകയും ചെയ്യും ആവശ്യമായ സാഹചര്യങ്ങൾ ദിവസത്തിൽ രണ്ടുതവണ വരെയാണ് ഇവർ ഇതുപോലെ മാറ്റം വരുത്താറുള്ളത്.

Kerala Gold Price Today 13/10/2024