Kerala Gold Price Today 10/24/2024 : അത്ര ആശ്വാസം ഒന്നുമില്ലാതെ പത്താം നാൾ ചെറിയൊരു കുറവു മാത്രമാണ് സ്വർണ്ണം വിലയിൽ സംഭവിച്ചിട്ടുള്ളത്

ദിവസം റെക്കോർഡ് തന്നെയാണ് സ്വർണത്തിന് വന്നുകൊണ്ടിരിക്കുന്നത് സംസ്ഥാനത്ത് സ്വർണ്ണവിലയുടെ കുതിപ്പ് തുടരുന്നതിനിടയിൽ ചെറിയൊരു ആശ്വാസം മാത്രമാണ് ഉണ്ടായിട്ടുള്ളത് സർവക റെക്കോർഡ് കടന്നിരിക്കുകയായിരുന്നു ഇന്ന് വിലയിൽ ചെറിയൊരു ആശ്വാസം സംഭവിച്ചിട്ടുണ്ട് 440 രൂപയുടെ കുറവാണ് ഇന്ന് വന്നിട്ടുള്ളത് ഇതോടെ 58280 എന്ന നിരക്കിലാണ്. ഒരിക്കലും സ്വർണത്തിന് ഇന്നത്തെ വില ₹7285 രൂപയാണ്.

ഒൿടോബർ 16നാണ് വില 57000 കടന്നത് ഒക്ടോബർ 4 5 6 12 13 14 തീയതികളിൽ 56 1960 രൂപയായിട്ടായിരുന്നു മാറിയിരുന്നത്. ഒക്ടോബർ 19ന് 58000 രൂപയും കിടന്നു അതിനുശേഷം പിന്നെ താഴോട്ട് ഒന്നും പോയിട്ടില്ല സമയം ഇതിന് ഒരു മാറ്റം വന്നത് ഒക്ടോബർ 17 രേഖപ്പെടുത്തിയ അമ്പത്തിയാറായിരത്തി ഇരുനൂറ് രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഈ മാസം വരെ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വില. ഇങ്ങനെ ഒരു മാറ്റം

വന്നു കഴിഞ്ഞാൽ നമുക്ക് ഒരിക്കലും സ്വർണ വാങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല നേരെ തോതിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും വലിയ ഉയർച്ച തന്നെയാണ് സംഭവിച്ചിട്ടുള്ളത് സെപ്റ്റംബർ 2 മുതൽ 5 വരെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്ക് രേഖപ്പെടുത്തിയിട്ടുള്ളത് അവസാനം ആഴ്ചകളിലേക്ക് എത്തുമ്പോൾ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണം രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണം ഉപഭോക്തങ്ങളാണ് ഇന്ത്യ ഓരോ വർഷം കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുന്നത് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ ഇവിടെ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്തെ അടിസ്ഥാന പരമായ ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുകയും ചെയ്യുന്നത് രാജേന്ദ്ര വിപണി സ്വർണ്ണവില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല രൂപയുടെ മൂല്യം പ്രാദേശികമായ

ആവശ്യകത ഇറക്കുമതി തിരുവെന്നി ഘടകങ്ങളെ സ്വർണ്ണവില നിശ്ചയിക്കാൻ സഹായിക്കുന്ന നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തരവിപണിയിൽ സ്വർണത്തിന് വിലയിടുന്നത് വില കൂട്ടാനും കുറയ്ക്കാനും ഒക്കെ അസോസിയേഷനുകൾ സാധിക്കുകയും ചെയ്യും സാഹചര്യത്തിൽ നമുക്ക് രണ്ടുതവണ വരെ സ്വർണ്ണവില പുതുക്കാനും സാധിക്കും.

ഒക്ടോബർ 1: 56,400

ഒക്ടോബർ 2: 56,800

ഒക്ടോബർ 3: 56,880

ഒക്ടോബർ 4: 56,960

ഒക്ടോബർ 5: 56,960

ഒക്ടോബർ 6: 56,960

ഒക്ടോബർ 7: 56,800

ഒക്ടോബർ 8: 56,800

ഒക്ടോബർ 9: 56,240

ഒക്ടോബർ 10: 56,200

ഒക്ടോബർ 11: 56,760

ഒക്ടോബർ 12: 56,960

ഒക്ടോബർ 13: 56,960

ഒക്ടോബർ 14: 56,960

ഒക്ടോബർ 15: 56,760

ഒക്ടോബർ 16: 57,120

ഒക്ടോബർ 17: 57,280 

ഒക്ടോബർ 18: 57,920 

ഒക്ടോബർ 19: 58,240 

ഒക്ടോബർ 20: 58,240 

ഒക്ടോബർ 21: 58,400

ഒക്ടോബർ 22: 58,400

ഒക്ടോബർ 23: 58,720

Kerala Gold Price Today 10/24/2024