കുതിച്ചുയർന്നു സ്വർണ്ണവില ഇന്നും മുന്നോട്ടുതന്നെയാണ്. Kerala Gold Price Today 10/07/2024
Kerala Gold Price Today സ്വർണ്ണവില വീണ്ടും മുന്നോട്ടു തന്നെയാണ് ഒട്ടും കുറയാതെ വീണ്ടും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സ്വർണ വില ഇന്നത്തെ വില പാവന് 51200 രൂപയും ഗ്രാമിന് 6400 രൂപയും ആണ് കൂടിയിരിക്കുന്നത് 800 രൂപയും ഗ്രാമിന് 100 രൂപയും കുറയുകയായിരുന്നു. എന്നാലും സ്വർണ്ണവില ഇതുപോലെ മാറ്റമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നത് ശരിക്കും
ആശങ്ക ഉണർത്തുന്ന കാര്യം തന്നെയാണ്. സംസ്ഥാനത്ത് സ്വർണ്ണവില കൂടിയിരിക്കുക തന്നെയാണ് അതിന് ഇന്ന് പവന് 200രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 50600 ഗ്രാമിന് 6325 രൂപയുമാണ് ഇന്നത്തെ വില നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് രാവിലെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ ആയിരുന്നു തുടർന്നിരുന്നത് എന്നാൽ പെട്ടെന്നാണ് ഒരു മാറ്റം വന്നത്. ഉച്ചയോടെ പവന് 800 രൂപയും ഗ്രാമിന്
100 രൂപയും കുറഞ്ഞിരിക്കുന്നു അങ്ങനെ ഒരു ചെറിയ ആശ്വാസം ഉണ്ടായിരിക്കുകയാണ് ഇതോടെ പവന്റെ വില ഇപ്പോൾ 50400 രൂപയും ഗ്രാമിന് 6300 രൂപ ഇങ്ങനെയായിട്ട് മാറിയിരിക്കുകയാണ്. കേന്ദ്രസർക്കാർ നികുതി കുറച്ചതിന് തുടർന്നാണ് സംസ്ഥാനത്തെ സ്വർണ്ണവില കുത്തനെ ഇടിഞ്ഞത്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചാനലുകൾ പോലും മത്സരമായി ഇന്ത്യയിലെ സ്വർണ്ണവില ഒരുപാട് അധികം ബാധിക്കുകയും അങ്ങനെയാണ് ഇതിന് ഒത്തിരി അധികം മാറ്റം വരുന്നത് രാജേന്ദ്ര വിപണിയിലെ ചലനങ്ങൾക്ക് ഇതുപോലുള്ള മാറ്റങ്ങൾ നമ്മൾക്ക് പെട്ടെന്ന് പെട്ടെന്ന് സ്വർണ്ണത്തിൽ
ആയതുകൊണ്ട് തന്നെ കൂടുന്നതും കുറയുന്നതും വളരെ എളുപ്പത്തിൽ തന്നെ നടക്കുകയാണ്. ഡോളർ രൂപ വിനിമയം നിരക്ക് ഇറക്കുമതി തീരുക എന്നിവയും സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്ത് ഏറ്റവും വലിയ സ്വർണം ഉപഭോക്താക്കൾ ആണ് ഇന്ത്യ ഓരോ വർഷം കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്.
സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് സ്വർണ്ണവിലയിൽ ഉണ്ടാകുന്ന ഈയൊരു മാറ്റമെങ്കിൽ പോലും സ്വർണം നമുക്ക് വളരെയധികം ഒരു സേവിങ്സ് ആയിട്ട് വയ്ക്കാൻ പറ്റുന്ന കാര്യം കൂടിയാണ് അതുകൊണ്ടുതന്നെ എല്ലാവരും വാങ്ങി സൂക്ഷിക്കാറുമുണ്ട് സ്വർണം ഒരിക്കലും നമുക്ക് വേണ്ട എന്ന് പറയാറില്ലേ എപ്പോഴും നമുക്ക് സ്വർണത്തിന് വില കൂടിയാലും ആളുകൾ അത് വാങ്ങാറുണ്ട് കയ്യിലുള്ള സ്വർണ്ണം മറച്ചുവലിക്കുപോയ വളരെയധികം ലാഭം തന്നെയാണ് കിട്ടുന്നത്