തട്ടുകട സ്റ്റൈലിൽ കൊള്ളിം മുട്ടേം ഇങ്ങനെ തയ്യാറാക്കി നോക്കൂ; ഇങ്ങനെ തയ്യാറാക്കി നോക്കൂ സ്വാദ് ഒരു രക്ഷയും ഇല്ല.!! | Kappa Mutta Masala Recipe

Kappa Mutta Masala Recipe : തട്ടുകട സ്റ്റൈലിൽ വളരെ രുചികരമായ ഒരു വിഭവമാണ് തയ്യാറാക്കുന്നത് കപ്പയും മുട്ടയും ചേർത്തിട്ടുള്ള ഒരു വിഭവമാണ്, കപ്പയും മുട്ടയും ചേർത്ത് ഒരു കപ്പ മുട്ട മസാലയാണ് ഇനി തയ്യാറാക്കുന്നത് മസാല തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ്…

എപ്പോഴും കപ്പ മാത്രമായിട്ട് ബിരിയാണി ആയിട്ടോ, അല്ലെങ്കിൽ കപ്പ മസാല തയ്യാറാക്കാറുണ്ട്.. കപ്പ മുട്ടയും ചേർത്തിട്ട് ഒരു വിഭവം ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ കഴിക്കുന്നത് ഇത് കഴിക്കുമ്പോൾ സ്വാദ് മാത്രമല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ്… ഇതിനായി ആദ്യം കപ്പ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചെറിയ തീയിൽ ഒന്ന് വേവിച്ചെടുക്കുക.. അതിനുശേഷം വെള്ളം കളഞ്ഞ് കപ്പ മാത്രമായിട്ട് മാറ്റിവയ്ക്കുക.

അതിനുശേഷം ഒരു പാൻ ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, ചുവന്ന മുളക്, കടുക്, കറിവേപ്പില, ജീരകം, എന്നിവ ചേർത്ത് നന്നായി വഴറ്റി അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, എന്നിവ ചേർത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ചിക്കിയെടുക്കുക

അതിനുശേഷം അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്, നന്നായി യോജിപ്പിച്ച് കൊടുക്കാം…. ഹെൽത്തി ആയി ഈ വിഭവം തയ്യാറാക്കാൻ എടുക്കുന്ന സമയം ഒരു അഞ്ചുമിനിറ്റ് ആണ്, തയ്യാറാക്കി എടുക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… video credits : Nimishas kitchen