Kannur special mutta surkka recipe ഇതാണ് കണ്ണൂരുകാരുടെ ശരിക്കും മുട്ട സുർക്ക മുട്ടസുർക്ക എന്ന് പറഞ്ഞിരുന്ന നാടൻ പലഹാരം എല്ലാ കടകളിലും കിട്ടും എന്നാൽ കടകളിൽനിന്ന് മാത്രമേ നമുക്ക് ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും കടകളിലെ ആ ഒരു മുട്ടസുർക്ക എന്നറിയപ്പെടുന്ന കണ്ണൂരിന്റെ ആ ഒരു സ്പെഷ്യൽ പലഹാരം നമുക്ക് അത്രയും വലിയ രുചികരമായിട്ട് കഴിക്കാനും ഇഷ്ടത്തോടെ ഉണ്ടാക്കിയെടുക്കാനും നീയൊരു വീഡിയോ കണ്ടാൽ മാത്രം മതിയാകും.
മുട്ട തയ്യാറാക്കി എടുക്കുന്നതിന് ആദ്യം നമുക്ക് പച്ചരി വെള്ളത്തിൽ നിന്ന് കുതിരാനായിട്ട് നന്ദി കുതിർന്നതിനു ശേഷം പച്ചരിയെ നമുക്ക് മിക്സഡ് ജാറിലേക്ക് കൊടുത്തു അതിലേക്ക് രണ്ട് കോഴിമുട്ട പൊട്ടിച്ചത് ആവശ്യത്തിന് ഉപ്പും ചേർത്ത് വേണമെങ്കിൽ കുറച്ചു പാലും കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
അരച്ചൊരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് ഒരു ചീന ചട്ടി ചൂടാവുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് നന്നായി തിളച്ചു കഴിയുമ്പോൾ ഒരു തവി മാവ് കോരി ഒഴിച്ച് അതിനെ നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ് നല്ലപോലെ വെന്തു കിട്ടി കഴിയുമ്പോൾ വളരെ രുചികരമായിട്ടുള്ള മുട്ട നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും
തയ്യാറാക വളരെ എളുപ്പവും വളരെ രുചികരമായി മുട്ട സുർക്കയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.