കണ്ണൂരിലെ കിണ്ണത്തപ്പം നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാം. Kannur special kinnathappam recipe

കണ്ണൂരിലെ പലഹാരം നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കിണ്ണത്തപ്പം ആണ് വളരെയധികം രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണിത്. അരിപ്പൊടി ശർക്കര പാനി നെ ഒക്കെ ചേർക്കുന്ന നല്ലപോലെ കുറുക്കി എടുത്തു ഉണ്ടാക്കിയെടുക്കുന്ന ഒന്നടങ്കം ആദ്യം തന്നെ നമുക്ക് അരി നമുക്ക് വെള്ളത്തിൽ ഇടുക.

അതിനുശേഷം നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഇതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് ശർക്കരയും അതിന് ഒപ്പം തന്നെ ഏലക്ക പൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിനെ നമുക്ക് ആവിയിൽ വേവിച്ചെടുക്കാൻ പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അവൽ മാത്രം മതിയോ നല്ലപോലെ ഇതൊന്നു വെന്തു കിട്ടിയാൽ നമുക്ക് അത് മുറിച്ചു കഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ്.

അത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ നിങ്ങൾ തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് വളരെ സ്പെഷ്യൽ ഐറ്റം സോഫ്റ്റ് കിട്ടുന്നതിന് എന്തൊക്കെയാണ് ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്.

വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.