കണവ ഒരിക്കലെങ്കിലും ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം Kanava roast recipe

കണവ ഇതുപോലെ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കണം വളരെ ഹെൽത്തിയായിട്ടുണ്ടെങ്കിൽ നോക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് കണവാ നല്ലപോലെ ഒന്ന് കഴുകി വൃത്തി ഉണ്ടാക്കിയെടുക്കണം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ചെറിയ ഉള്ളി ചെറുതായൊന്ന് ചതച്ചെടുത്ത

ശേഷം മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുരുമുളകുപൊടിയൊക്കെ ചേർത്തിട്ട് ഒരു പ്രത്യേക രീതിയിൽ ഉണ്ടെങ്കിൽ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി അതിലേക്ക് നമുക്ക് കണവ ചെറുതായി അരിഞ്ഞത് കൂടി ചേർത്തു

കൊടുത്താൽ നന്നായിട്ടു മിക്സ് ചെയ്തു യോജിപ്പിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി കറക്റ്റ് ഭാഗത്തിന് ചേർത്ത് വഴറ്റിയെടുക്കുക എങ്ങനെയാണെന്ന് വീഡിയോ കണ്ട് മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/hW9b5t7SJBI?si=YQlyfa-hBWQ8x3yf
Important kitchen tips malayalamKanava roast recipe