Kaara appam chutney powder | കാര അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതുവരെ നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും കഴിച്ചു നോക്കണം അത്രയും രുചികരമായിട്ടുള്ള ഒന്നാണ് കാര്യം അപ്പം ഇതിന് ഇങ്ങനെ ഒരു പേര് കാരണം കുറച്ച് എരിവൊക്കെ ചേർത്തിട്ടാണ് അരച്ചെടുക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് പച്ചരിയാണ് പച്ചരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ആവശ്യത്തിന് ചെറിയ ഉള്ളി ചുവന്ന മുളക് എന്നിവ ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ അരച്ചെടുക്കണം.
എന്തൊക്കെ ചേർക്കുന്നതെന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാൻ ഈ വീഡിയോയിൽ കാണുന്നതുപോലെ തന്നെ തയ്യാറാക്കി എടുക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഹെൽത്തിയുമായുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരച്ചെടുത്തതിനു ശേഷം ഉടനെ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതുപോലെ കുറച്ച് സമയം വെച്ചതിനുശേഷം
തയ്യാറാക്കിയാലും സ്വാദിഷ്ടമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്ക് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
മാവോട്ട് ഒന്ന് പരത്തി എടുത്താൽ മാത്രം മതിയാകും ഇതിന്റെ ഒപ്പം ചേർക്കുന്നത് ഒരു ചമ്മന്തി പൊടിയാണ് ഈയൊരു ചമ്മന്തി പൊടി മാത്രം മതി നമുക്കിത് കൂട്ടി കഴിക്കുന്നതിനായിട്ട് മറ്റ് കറികൾ ഒന്നുമില്ലെങ്കിലും ഇത് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു വിഭവത്തിന്റെ റെസിപ്പി നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്. Video credits : Paadi kitchen