എനിക്കുറപ്പാണ് നിങ്ങൾ ഒരിക്കലും ഈ ഒരു റെസിപ്പി കഴിച്ചിട്ടുണ്ടാവില്ല. Jackfruit seed ragi shake recipe
എനിക്കുറപ്പാണ് നിങ്ങൾ ഒരിക്കലും ഈ ഒരു റെസിപ്പി കഴിഞ്ഞിട്ടുണ്ടാവില്ല വളരെ എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ്
ഇനി കാണിക്കുന്നത് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ വരുന്ന ഈ ഒരു റെസിപ്പി ആദ്യം നമുക്ക് ചക്കക്കുരു നല്ലപോലെ ഒന്ന്

വേവിച്ചെടുത്തു മാറ്റി വയ്ക്കുക റാഗി നല്ല പോലെ ഒന്ന് വെള്ളത്തിൽ കലക്കി എടുത്തതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് കുറുകി വരുമ്പോൾ അതിനെ ചക്കക്കുരു ചേർത്ത് അരച്ചെടുക്കുക അതിനുശേഷം തേങ്ങാപ്പാൽ എടുത്ത് ഇതിലേക്ക് ഒഴിക്കുക ആവശ്യത്തിന് തേൻ വേണമെങ്കിലും അത് കൂടെ ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ റെസിപ്പി ആണിത് ചക്കക്കുരു കൊണ്ട് നിങ്ങളെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു റെസിപ്പിയാണ് എല്ലാവരും തയ്യാറാക്കി നോക്കുക