ചക്കക്കുരു മിക്സിയിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ നല്ലൊരു രുചികരമായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കാം Jackfruit Pakoda Recipe (Using Raw Jackfruit)

ചക്കക്കുരു മിക്സിയിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു പലഹാരമായിട്ട് നമുക്ക് ചക്കക്കുരു നന്നായിട്ട് കുക്കറിലൊന്ന് വേവിച്ചെടുക്കുക അതിനുശേഷം നല്ല പോലെ ഒന്ന് തോല് കളഞ്ഞെടുത്തതിനു ശേഷം ഇതിനൊന്നും മിക്സിയിൽ ഒന്ന് പൊടിച്ചെടുത്ത് അതിനുശേഷം മസാലകൾ എല്ലാം ചേർത്ത് അരിപ്പൊടിയൊക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലേക്ക് ചെറിയ പോലെ കൈകൊണ്ട് എടുത്തതിനുശേഷം

ഇതിനെ നമുക്കൊന്ന് വറുത്തെടുക്കാവുന്ന ഒന്ന് പ്രസ് ചെയ്തതിനുശേഷം എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. നല്ല ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപി സ്നാക്ക് ആയിട്ടും അതുപോലെ ചോറിന്റെ ഒപ്പം ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Jackfruit Pakoda Recipe (Using Raw Jackfruit)