ഉണക്കമുന്തിരി അച്ചാർ ഇത് മാത്രം മതി ഊണു കഴിക്കാൻ| Indian Special Raisins Pickles Recipe
ഉണക്കമുന്തിരി അച്ചാർ ഇത് മാത്രം മതി ഊണ് കഴിക്കാൻ വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഉണക്കമുന്തിരി അച്ചാർത്തിയാണെന്നുള്ളത് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല നമുക്ക് കുറച്ചു വെള്ളത്തിലിട്ട് വച്ചിട്ട് എല്ലാദിവസവും കുടിക്കുന്നതും കൂടി വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്
അത് സീക്രട്ട് കൊണ്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ള അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് ഉണക്കമുന്തിരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക്
ചേർത്തു നല്ലതായിട്ട് വഴറ്റിയതിനുശേഷം ഇതിലേക്ക് ഉണക്കമുന്തിരി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് വേണമെങ്കിൽ കുറച്ചു കൂടി പിഴിഞ്ഞൊഴിച്ചു കൊടുക്കാവുന്നതാണ് വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി നമുക്ക് എണ്ണ തെളിഞ്ഞു വരുന്നവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം